ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ നിരത്തില്‍
May 27, 2019 2:57 pm

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അവതരിപ്പിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍. ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി