നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ അച്ചടക്ക നടപടി അനിവാര്യമായിരുന്നു; താരിഖ് അന്‍വര്‍
September 1, 2021 12:35 pm

ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരായ നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ അച്ചടക്ക നടപടി അനിവാര്യമായിരുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി