Pinarayi Vijayan ,America കേരളത്തിനായുള്ള പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി
August 22, 2018 6:01 pm

മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയ വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.