പ്രവാസികളെ ഉൾപ്പെടുത്തി പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം ശക്തിപ്പെടുത്തണം; യൂസഫലി
January 10, 2021 3:01 pm

ദുബായ്: ഗൾഫിലെ ചെറുകിട ഇന്ത്യൻ നിക്ഷേപകരെ ഉൾപ്പെടുത്തി പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം ശക്തിപ്പെടുത്തണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.