ആയിരങ്ങള്‍ മരിച്ചു വീഴുമ്പോള്‍ ‘മാസ്‌ക്’ പ്രസ്താവനയില്‍ കുടുങ്ങി ട്രംപ്
April 4, 2020 8:04 am

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മുന്നേറുമ്പോഴും മാസ്‌ക് ധിരിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ആയിരങ്ങളാണ് അമേരിക്കയില്‍ ദിനംപ്രതി മരിച്ച് വീഴുന്നത്.സിഡിസി