കുവൈറ്റില്‍ രണ്ടാഴ്ച്ചത്തെ പൊതു അവധി പ്രഖ്യാപിച്ചു; അവശ്യ സര്‍വീസുകള്‍ ഉണ്ടാകും
March 12, 2020 7:02 am

കുവൈത്ത് സിറ്റി: ലോക വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈത്തില്‍ രണ്ടാഴ്ചത്തെ പൊതുഅവധി പ്രഖ്യാപിച്ചു.