കെഎസ്ഇബി ടെൻഡറിനെതിരെ പൊതുതാൽപര്യ ഹർജി
February 14, 2021 8:04 am

കൊച്ചി: ചീഫ് സേഫ്റ്റി കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിട്ടും 140 കിലോഗ്രാം വർക്കിങ് ലോഡുള്ള തൂണുകൾക്കായി കെഎസ്ഇബി ടെൻഡർ വിളിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു