യുഡിഎഫ് നേതൃത്വത്തിൽ 140 മണ്ഡലങ്ങളിലും കുറ്റവിചാരണ ജനകീയസദസ്സ് നടത്തും
October 7, 2023 6:41 am

തിരുവനന്തപുരം : സർക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സർക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാൻ യുഡിഎഫ് സംസ്ഥാന