Pinarayi Vijayan നിപ വൈറസ് പ്രതിരോധത്തിന് അന്താരാഷ്ട്ര അംഗീകാരം; പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി
July 7, 2018 4:12 pm

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന് അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നല്‍കിയ ആദരം കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന് ലഭിച്ച