പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പരസ്യം ഇറക്കി മമത; ഫണ്ട് ധൂര്‍ത്തിനെതിരെ ഗവര്‍ണര്‍
December 16, 2019 9:27 am

സംസ്ഥാനത്ത് അക്രമങ്ങള്‍ പടരുന്നത് തടയാന്‍ പോലീസിനെ ഉപയോഗിക്കാതെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കുന്ന പശ്ചിമ ബംഗാള്‍