parliament പാഴായ പാർലമെന്റ്; പൊതു ഖജനാവിന് നഷ്ടം 133 കോടി !
July 31, 2021 11:52 pm

ന്യൂഡല്‍ഹി: ഇത്തവണത്തെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. രാജ്യസഭയിലും ലോക്‌സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ