സിബിഎസ്ഇ പൊതുപരീക്ഷ റദ്ദാക്കല്‍ തീരുമാനം നാളെ
May 16, 2021 3:00 pm

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പൊതുപരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ യോഗം