എല്ലാ സ്‌കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്
March 10, 2022 5:14 pm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരം എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഹൈടെക്