ഓപ്പറേഷൻ ജ്യോതിയുടെ ഭാഗമായി വിജിലൻസ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ റെയ്ഡ്
June 17, 2022 1:23 pm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ ജ്യോതി എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത് . പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഓഫീസിലും