വളർത്തുനായയുമായുള്ള നടത്തം;നിലപാടിൽ അയവ് വരുത്താനൊരുങ്ങി ചൈനീസ് നഗരം
November 19, 2020 5:55 pm

യുനാന്‍ : വളര്‍ത്തുനായകളുമായി നടക്കാനിറങ്ങിയാല്‍ നടപടിയെന്ന നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങി യുനാൻ നഗരം. വലുപ്പചെറുപ്പമില്ലാതെ വളര്‍ത്തുനായകളുമായി നടക്കാനിറങ്ങുന്നത് ശിക്ഷാര്‍ഹമായിരുന്നു ചൈനയിലെ