പരസ്യമായി വിമര്‍ശിച്ചതിന് എച്ച്.എസ് പ്രണോയിക്ക് കാരണംകാണിക്കല്‍ നോട്ടീസ്
June 20, 2020 6:56 am

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ച മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.