പബ്ലിക് ബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി; അമ്പരന്ന് യാത്രക്കാര്‍
October 24, 2021 11:08 am

ചെന്നൈ: ചെന്നൈയില്‍ സര്‍ക്കാര്‍ ബസില്‍ അപ്രതീക്ഷിത മിന്നല്‍ സന്ദര്‍ശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇന്നലെയാണ് യാത്രക്കാരുടെ ക്ഷേമം