പൊതുനിരത്തില്‍ ബുള്ളറ്റില്‍ അഭ്യാസപ്രകടനം: യുവതികള്‍ക്കെതിരെ നടപടി
March 17, 2021 9:53 pm

ഗാസിയാബാദ്: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ പൊതുനിരത്തില്‍ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവതികള്‍ക്ക് വന്‍തുക പിഴ.  റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റ് ഓടിക്കുന്ന യുവതിയുടെ