പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം; കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന
November 22, 2021 10:45 pm

ദില്ലി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് കോണ്‍ഫെഡറേഷനാണ്