കൊച്ചിയിലെ ബാറുകളില്‍ രാത്രി പത്ത് മണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ വേണ്ട; നിയന്ത്രണവുമായി പൊലീസ്
July 27, 2023 9:25 am

കൊച്ചി: നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പൊലീസ്. കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാത്രി പത്ത്