‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും . .’ കേള്‍ക്കണം, റീത്ത് വെക്കരുത്; പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങള്‍
December 22, 2021 3:14 pm

കൊച്ചി: പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം കമ്പം തേനി വഴി ഇടുക്കിയിലെ ഉപ്പുതോടിലെത്തിച്ച് അദ്ദേഹത്തിന്റെ ആദ്യ കര്‍മ്മമണ്ഡലത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.