പിടി സെവൻ കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം
January 21, 2023 11:14 am

പാലക്കാട്: ധോണി വനമേഖയിലെ സുരക്ഷിത സ്ഥാനത്ത് കണ്ടെത്തിയ പാലക്കാട് ടസ്‌കര്‍ ഏഴാമന്‍ ഉള്‍ക്കാട്ടിലേക്ക് മാറി. വനത്തിലേക്ക് നീങ്ങിയതാനാല്‍ മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക്