modi മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പകരം സര്‍ക്കാര്‍ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കണം ;മോദി
August 20, 2017 12:15 pm

ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ മന്ത്രിമാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള യാത്രകളില്‍ സര്‍ക്കാര്‍