ഐ.എസ്.ആര്‍.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയകരം
February 14, 2022 6:14 pm

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒ.യുടെ 2022ലെ ആദ്യ വിക്ഷേപണ ദൗത്യം പി.എസ്.എല്‍.വി.സി 52 വിജയം കണ്ടു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍