പിഎസ്എല്‍വി ഇസ്രോയുടെ പടക്കുതിര; റിസാറ്റ് -2 ബിആര്‍1 വിക്ഷേപണം വിജയകരം
December 11, 2019 3:35 pm

ആന്ധ്രാപ്രദേശ്‌:ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണമായ റിസാറ്റ് -2 ബിആര്‍ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ

ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്രംകു​റി​ക്കാ​ന്‍ ഇ​സ്രോ ; പി​എ​സ്‌എ​ല്‍​വി​യു​ടെ അന്‍പ​താം വി​ക്ഷേ​പ​ണം ഇ​ന്ന്
December 11, 2019 7:27 am

ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന് നടക്കും. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്

ബഹിരാകാശത്തെ ‘രാജാക്കൻമാർക്കും’ ഇപ്പോൾ ആരാധനയുള്ളത് ഇന്ത്യയോട് !
May 2, 2019 7:06 pm

ബഹിരാകാശത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് അമേരിക്കയുടെ നാസ. ഇക്കാര്യത്തില്‍ ലോകത്തെ മറ്റൊരു രാജ്യത്തിനു തന്നെ സംശയമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഈ

ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക്ഷേ​പ​ണം വിജയകരം
September 17, 2018 12:07 am

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണവാഹനമായ പിഎസ്എല്‍വി ‘സി 42’ ബ്രിട്ടനില്‍ നിന്നുള്ള

PSLV-42 ഇസ്രോയുടെ പിഎസ്എല്‍വി- സി 42 ദൗത്യം; കൗണ്ട്ഡൗണ്‍ അവസാന ഘട്ടത്തിലെത്തി
September 16, 2018 10:49 am

ചെന്നൈ: ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) ആരംഭിച്ച പിഎസ്എല്‍വിയുടെ സി 42 ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ അവസാന ഘട്ടത്തിലെത്തി. വിദേശരാജ്യങ്ങളുടെ

ചരിത്രത്തിൽ ആദ്യം; ഏഴ് മാസത്തിനുള്ളിൽ 19 ദൗത്യങ്ങളുമായി ഐ.എസ്.ആർ.ഒ
September 3, 2018 2:59 pm

ന്യൂഡല്‍ഹി: അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഐ.എസ്.ആര്‍.ഒ 19 ദൗത്യങ്ങള്‍ക്ക് പദ്ധതിയിടുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ദൗത്യങ്ങളില്‍

പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷേപണത്തിന് കേന്ദ്ര മന്ത്രിസഭ 10,911 കോടി രൂപ നല്‍കി
June 7, 2018 9:18 am

ന്യൂഡല്‍ഹി: പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷേപണത്തിന് കേന്ദ്ര മന്ത്രിസഭ 10,911 കോടി രൂപ നല്‍കി. 30 പിഎസ്എല്‍വി റോക്കറ്റുകളും 10

PSLV-31 ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ ; ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ സെഞ്ച്വറി തിളക്കം
January 12, 2018 10:31 am

ശ്രീഹരിക്കോട്ട: ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച് ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രം ഐ.എസ്.ആര്‍.ഒ. കാര്‍ട്ടോസാറ്റ് അടക്കം 31 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച്

indian-space-research organisation isro pslv c37 space sriharikota multiple nano satellite launch
February 15, 2017 5:21 pm

ശ്രീഹരിക്കോട്ട:ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ ചരിത്രം രചിച്ച് ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഒറ്റയടിക്ക്

PSLV C-35 with 8 satellites lifts off
September 26, 2016 4:21 am

ശ്രീഹരിക്കോട്ട: എട്ട് കൃത്രിമോപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി35 വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി. ഉപയോഗിച്ചുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹവിക്ഷേപണമാണ് ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ്

Page 2 of 3 1 2 3