കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി എസ് സി പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍
June 30, 2021 8:10 am

തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി.എസ്.സി. പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ്സ്മുറി സജ്ജമാക്കാന്‍ തീരുമാനമായി. ജൂലൈ 1 മുതല്‍ നടക്കുന്ന പരീക്ഷകളില്‍