ബെവ്‌കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനമെന്ന് മന്ത്രിസഭാ യോഗം
February 10, 2021 2:11 pm

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ബെവ്‌കോയില്‍ 519 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. പി.എസ്.സി റാങ്ക് ലിസ്റ്റ് വഴി