കോളേജ് സംഘര്‍ഷം; പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് പട്ടികയില്‍ അപാകതയെന്ന്…
July 15, 2019 12:44 pm

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് പട്ടികയില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍.