ഉത്തരം എസ്എംഎസ് നോക്കി എഴുതി ; കോപ്പിയടി സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കള്‍
August 19, 2019 9:44 pm

തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് സമ്മതിച്ച് മുന്‍ എസ്എഫ്‌ഐ നേതാക്കള്‍. ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു. 70 ശതമാനത്തിലേറെ