പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ ആക്കുന്നതിന് തത്വത്തില്‍ അംഗീകാരം
September 16, 2019 10:58 am

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ ആക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ്