2018 – സിനിമയെയും സംവിധായകനെയും പൊളിച്ചടുക്കി ഇടതുപക്ഷ സഹയാത്രിക, കള്ളം പ്രചരിപ്പിച്ചെന്ന് !
May 10, 2023 10:37 am

കേരളം നേരിട്ട പ്രളയം പ്രമേയമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയ്യറ്ററുകളിൽ വൻ വിജയമാകുകയാണ്.