പദ്മഭൂഷണ്‍ പി.എസ് നാരായണസ്വാമി അന്തരിച്ചു
October 18, 2020 6:51 am

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ പി.എസ് നാരായണസ്വാമി അന്തരിച്ചു. 87 വയസ്സായിരുന്നു. മൈലാപ്പൂരിലെ വസതിയില്‍ വെള്ളി രാത്രി വൈകിയായിരുന്നു വിയോഗം.