പി എസ് മിത്രന്‍ ഒരുക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനും അര്‍ജുനും ഒന്നിക്കുന്നു
November 3, 2018 11:30 pm

ഇരുമ്പുതിരൈ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ ശിവകാര്‍ത്തികേയനും അര്‍ജുനും ഒന്നിക്കുന്നു. ആര്‍ ഡി രാജയുടെ 24 എഎം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.