വിദേശ വിപണികളില്‍ കരുത്ത് തെളിയിച്ച് ടിവിഎസ് എന്‍ടോര്‍ക്ക്
May 22, 2021 1:59 pm

വിദേശ വിപണികളില്‍ കരുത്ത് തെളിയിച്ച് ടിവിഎസ് എന്‍ടോര്‍ക്ക്. ഇതിനോടകം വിദേശ നിരത്തുകളില്‍ ഒരു ലക്ഷം എന്‍ടോര്‍ക്ക് വിറ്റഴിച്ചു എന്ന് റിപ്പോര്‍ട്ട്