orthodox sabha സഭാ തര്‍ക്കം; വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം
December 23, 2018 11:04 am

തിരുവനന്തപുരം: യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായം തേടുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.