പ്രതിഷേധം: അജ്മീര്‍ സാഹിത്യോത്സവ വേദി നസിറുദ്ദീന്‍ ഷായുടെ പരിപാടി റദ്ദാക്കി
December 22, 2018 12:25 pm

ഡല്‍ഹി: നസിറുദ്ദീന്‍ ഷായ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ബുലന്ദ്ശഹറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിനാണ് അദ്ദേഹതിതിന് നേരെ പ്രതിഷേധം ഉയരുന്നത്.

കൂട്ട ബലാത്സംഗം: ഏഴ് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
December 21, 2018 8:37 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏഴ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍

oommen chandy മറ്റുള്ളവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കരുത്; അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി
December 15, 2018 12:56 pm

തിരുവനന്തപുരം: അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയാകരുത് അതെന്നും

sabarimala വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കും; വ്യക്തമാക്കി ശബരിമല കര്‍മ്മസമിതി
December 12, 2018 4:21 pm

പത്തനംതിട്ട: വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക.

നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു
December 11, 2018 6:01 pm

ചെന്നൈ : നിര്‍ബന്ധിത കായിക പരിശീലനത്തിനിടെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മഹിമയാണ്

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ സംഗമം നടത്തി
December 10, 2018 4:40 pm

കൊച്ചി: എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ സംഗമം നടത്തി. കളക്ടറേറ്റിനു സമീപമുള്ള സമരപന്തലില്‍ നടന്ന

പള്ളിത്തര്‍ക്കം; പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു
December 10, 2018 3:41 pm

പിറവം: പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പ്രതിഷേധക്കാരെ തടയുവാന്‍ പൊലീസ് ശ്രമിക്കുകയാണ്. ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് വിശ്വാസികള്‍

high-court ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി
December 10, 2018 12:20 pm

കൊച്ചി: ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും കോടതി

ശബരിമല വിഷയം; പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു
December 10, 2018 10:11 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയിലെ

കെട്ടടങ്ങാതെ ഫ്രാന്‍സിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം
December 9, 2018 12:30 pm

പാരീസ്: കെട്ടടങ്ങാതെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം. നാലാഴ്ച പിന്നിടുന്ന ഇതുവരെയും അവസാനിച്ചിട്ടില്ല. ഇന്നലെയും തലസ്ഥാനമായ പാരീസില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലേറ്റുമുട്ടി.

Page 65 of 80 1 62 63 64 65 66 67 68 80