‘മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് വിമാനത്തിൽ പ്രതിഷേധം നടന്നത്’ – വി ഡി സതീശൻ
June 17, 2022 1:06 pm

തിരുവന്തപുരം: വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം വധശ്രമമാക്കി മാറ്റിയതിൽ ഗൂഢാലോചനയുണ്ട്.