റോഹിങ്ക്യ മുസ്ലിമുകളുടെ കൂട്ടക്കൊല; ഹൈദരാബാദിൽ പ്രതിഷേധ യോഗം
September 6, 2017 4:15 pm

ഹൈദരാബാദ്: റോഹിങ്ക്യ മുസ്ലീങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമാത്ത് ഇസ്ലാമി ഹൈദരാബാദിൽ സർവ്വകക്ഷി പാർട്ടി യോഗം ചേരുന്നു. ഹൈദരാബാദിലെ ചാട്ടാ ബസാറിലാണ്