മഹാരാജാസില്‍ മരങ്ങള്‍ അനധികൃതമായി കടത്തി, അധ്യാപകരെ തടഞ്ഞുവെച്ച് വിദ്യാര്‍ത്ഥികള്‍
October 11, 2021 6:18 pm

എറണാകുളം: എറണാകുളം മഹാരാജാസ് കോളജില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തിയ സംഭവത്തില്‍ അധ്യാപകരെ തടഞ്ഞുവെച്ച് വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പലിനെയും അധ്യാപകരെയും കോണ്‍ഫറന്‍സ്