ലക്ഷദ്വീപില്‍ പ്രതിഷേധം; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
May 30, 2021 3:10 pm

കവരത്തി: ലക്ഷദ്വീപില്‍ കടുത്ത നടപടികള്‍ തുടര്‍ന്ന് അഡ്മിനിസ്‌ട്രേഷന്‍. കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധം നടത്തിയ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.