ജാതിയുടെ പേര് പറഞ്ഞും അധിക്ഷേപം; കാരക്കോണത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
January 27, 2020 11:48 am

തിരുവനന്തപുരം: പ്രധാനാധ്യാപികക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍. കാരക്കോണം പരമുപ്പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപികയ്‌ക്കെതിരെ ഉപരോധം നടത്തുന്നത്. സ്‌കൂള്‍ മാനേജര്‍