തലസ്ഥാനത്ത് തെരുവുയുദ്ധം; ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലീസ്
September 15, 2020 3:16 pm

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ യുവജന പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ തെരുവുയുദ്ധമായി. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത്