കൊല, അഴിമതി കേസുകളിലെ പ്രതികള്‍ക്ക് എംഎല്‍എ ടിക്കറ്റ് നല്‍കി ബിജെപി; പ്രതിഷേധം
November 13, 2019 11:36 am

റാഞ്ചി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമേല്‍ നിരന്തരം അഴിമതി ഉന്നിയിക്കുന്ന ബിജെപി ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ബിജെപിയുടെ ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി