പെരിയാറിനെ അവഹേളിച്ചു; രജനീകാന്തിന്റെ കോലം കത്തിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം
January 20, 2020 4:01 pm

ചെന്നൈ: മധുരയില്‍ നടന്‍ രജനീകാന്തിന്റെ കോലം കത്തിച്ച് പ്രതിഷേധം. പെരിയാര്‍ ഇ.വി രാമസ്വാമിയെ അപമാനിച്ചെന്നാരോപിച്ചാണ് ഡിവികെ പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.