മെസ്സി കളിച്ചില്ല, റീഫണ്ട് വേണം;ഇന്റര്‍ മയാമിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍
February 5, 2024 10:55 pm

 ഇതിഹാസ താരം ലയണല്‍ മെസ്സി മത്സരത്തിനിറങ്ങാത്തതില്‍ ഇന്റര്‍ മയാമിക്കെതിരെ പ്രതിഷേധിച്ച് ആരാധകര്‍. ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ മെസ്സി കളിക്കാനിറങ്ങുമെന്ന് പ്രതീക്ഷിച്ച്