Untitlerape പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്‌ഐക്കെതിരെ പോക്‌സോ കേസെടുത്തു
November 29, 2019 8:36 am

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്‌ഐക്കെതിരെ പോക്‌സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. ബോംബ് സ്‌ക്വാഡ്