വളര്‍ത്തു മൃഗങ്ങളെ കയ്യൊഴിഞ്ഞാല്‍ ശിക്ഷ ഉറപ്പ്; യുഎഇയില്‍ പുതിയ നിയമം
December 13, 2018 8:00 pm

അബുദാബി:വളര്‍ത്തു മൃഗങ്ങളെ കയ്യൊഴിഞ്ഞാല്‍ യുഎഇയില്‍ തടവ് ശിക്ഷ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് വളര്‍ത്ത് മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കായി പുതിയ നിയനം