ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് ആക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളുടെ എഫ്ബി അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം
March 20, 2022 7:55 pm

ദില്ലി: നിങ്ങള്‍ ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് ആക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഫേസ്ബുക്ക് നിങ്ങളെ ലോക്ക് ഔട്ട് ചെയ്‌തേക്കാം.