വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാം; പിഴയില്ലാതെ മാര്‍ച്ച് 31വരെ
February 20, 2020 4:17 pm

വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാന്‍ അവസരം നല്‍കിയുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി. മാര്‍ച്ച് 31നകം കുടിശിക മുഴുവന്‍ അടയ്ക്കുന്നവര്‍ക്ക്