വര്‍ഗീയ വിദ്വേഷ പ്രചാരണം; ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെ കേസ്
July 4, 2021 10:45 am

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യക്കെതിരെ വീണ്ടും കേസ്. വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.